കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ നിരന്തരം പ്രസ്താവനകളിറക്കുന്ന പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. ഇതിനായിരുന്നോ എംഎല്‍എയായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ ഈ വിജയമെന്നും കര്‍ത്താവേ ഈ കുഞ്ഞാ......ടിന് നല്ല വാക്ക് ഓതുവാന്‍ ത്രാണി ഉണ്ടാകണമേ എന്നുമാണ് ഷമ്മി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്.