സേലത്തെ കോളേജിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഒരു മണിക്കൂറോളം സംസാരിച്ചുവെന്നും ഷെഫിന് പറഞ്ഞു.
ഡീനീന്റെ പ്രത്യേക അനുമതിയോടെയായിരുന്നു കൂടിക്കാഴ്ച. അഭിഭാഷകനൊപ്പമായിരുന്നു ഷെഫിൻ ഹാദിയയെ കാണാൻ എത്തിയത്. ഭര്‍ത്താവിനെ കാണണമെന്ന് ആവശ്യപ്പെട്ട ഹാദിയയെ കോടതി വിലക്കിയിരുന്നില്ല.