കേരളത്തില്‍ ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ശനി, 19 ജൂണ്‍ 2021 (07:14 IST)
കേരളത്തില്‍ ഇന്നും നാളെയും (ശനി,ഞായര്‍) സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ ഇന്ന് തുറക്കൂ. മറ്റ് വ്യാപാരസ്ഥാപനങ്ങളും കമ്പനികളും പ്രവര്‍ത്തിക്കില്ല. ബെവ്‌കോ ഔട്ട്‌ലറ്റുകളും ബാറുകളും അടഞ്ഞുകിടക്കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ഇന്ന് പുറത്തിറങ്ങാന്‍ സാധിക്കൂ. അനാവശ്യമായി പുറത്തിറങ്ങിയാല്‍ പൊലീസ് നടപടിയെടുക്കും. സ്വകാര്യ വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍