നികുതി കൂട്ടിയത് പ്രതിഷേധാര്‍ഹം, സംഘടനകള്‍ ഇടപെടണം: സലിം പി ചാക്കോ

വ്യാഴം, 31 ജനുവരി 2019 (19:11 IST)
സിനിമയ്ക്ക് പത്ത് ശതമാനം നികുതി കൂടി പുതിയ ബഡ്ജറ്റിൽ ചുമത്തിയിരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി ചാക്കോ പറഞ്ഞു.
 
സിനിമാരംഗത്ത് വൻ സാമ്പത്തിക പ്രതിസന്ധി സ്യഷ്ടിക്കുന്ന തീരുമാനമാണിത്. ഈ നിർദ്ദേശം പിൻവലിപ്പിക്കാൻ സിനിമാ രംഗത്തെ സംഘടനകൾ കൂട്ടായി ഇടപെടണമെന്നും സലിം പി ചാക്കോ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍