ശബരിമലയുടെ മൊത്തത്തിലുള്ള വികസന പദ്ധതികള്‍ക്കായി 739 കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പമ്പയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വിരിപ്പന്തലുകൾ, എരുമേലിയിലിയിലേയും നിലയ്ക്കലിലേയും പാര്‍ക്കിങ് എന്നിവയ്ക്ക് 147.75 കോടി. റോഡുകള്‍ക്കായി 200 കോടിയും പ്രഖ്യാപിച്ചു.