ശബരീനാഥന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ ഒമ്പതിന്‌

Webdunia
ചൊവ്വ, 30 ജൂണ്‍ 2015 (12:52 IST)
അരുവിക്കരയുടെ പുതിയ എം എല്‍ എ ശബരിനാഥന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിക്ക് ആണ് സത്യപ്രതിജ്ഞ നടക്കുക.
 
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ 10, 128 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ശബരീനാഥന്‍ വിജയിച്ചത്. അരുവിക്കര എം എല്‍ എയും സ്പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നായിരുന്നു അരുവിക്കര ഉപതെരഞ്ഞെടുപ്പ്.