വോട്ടെണ്ണല്‍ മുന്നേറുമ്പോള്‍ നോട്ടയും മുന്നോട്ട്

Webdunia
ചൊവ്വ, 30 ജൂണ്‍ 2015 (08:52 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നോട്ടയും വോട്ടു നേടി മുന്നേറുന്നു. പ്രമുഖസ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നില്‍ നാലാമതയാണ് നിഷേധവോട്ടിന്റെ സ്ഥാനം.
 
അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥി കെ ദാസ്, പി ഡി പി സ്ഥാനാര്‍ത്ഥി പൂന്തുറ സിറാജ് എന്നിവരേക്കാള്‍ വോട്ട് ലഭിച്ചത് നോട്ടയ്ക്കാണ് എന്നതാണ് ശ്രദ്ധേയം.