കോട്ടയത്ത് വീണ്ടും മതപരിവര്‍ത്തനം: പതിനാറ് ക്രിസ്ത്യാനികളെ ഹിന്ദുക്കളാക്കി

Webdunia
തിങ്കള്‍, 12 ജനുവരി 2015 (14:36 IST)
ആളിക്കത്തിച്ച മതപരിവര്‍ത്തന വിവാദങ്ങള്‍ക്ക് ചൂട് പകര്‍ന്ന് കോട്ടയം ജില്ലയില്‍ വീണ്ടും മതപരിവര്‍ത്തനം. ഉഴവൂര്‍ കരിനച്ചി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ 16 ദളിത് ക്രിസ്ത്യാനികളെയാണ് മതം മാറിയത്. ചെങ്കോട്ടുകുളം മഠത്തിന്റെ കീഴിലാണ് മതം മാറ്റ ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ നിരവധിയാളുകള്‍ പങ്കെടുത്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.