ബസില്‍ വെച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്‌റ്റില്‍

Webdunia
ബുധന്‍, 8 മാര്‍ച്ച് 2017 (16:49 IST)
കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്‌റ്റില്‍.

കെ​എ​സ്ആ​ർ​ടി​സി​യി​ലെ കെ​എ​സ്ആ​ർ​ടി​സി വി​തു​ര ഡി​പ്പോ​യി​ലെ വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ൻ ക​ര​മ​ന നെ​ടു​ങ്കാ​ട് ടെ​ക്സ്റ്റൈ​ൽ ജം​ഗ്ഷ​ൻ കി​ഴ​ക്ക​തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ എ ​അ​ജീ​ഷ് (35) നെ​യാ​ണ് പൊലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ യാത്ര ചെയ്യുകയായിരുന്ന 22കാരിയെ വിദ്യാര്‍ഥിനി അജീഷ് ശല്യം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതോടെ പോ​ലീ​സും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ഇ​യാ​ളെ പി​ടി​കൂ​ടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

അ​ജീ​ഷി​നെ പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
Next Article