മഴയെത്തും മുന്‍പേ പനിയെത്തി; ഏഴുദിവസത്തിനിടെ പനിബാധിച്ച് ചികിത്സയ്‌ക്കെത്തിയത് 48000 പേര്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 8 ജൂണ്‍ 2023 (08:24 IST)
സംസ്ഥാനത്ത് മഴയെത്തും മുന്‍പേ പനിയെത്തി. ഏഴുദിവസത്തിനിടെ പനിബാധിച്ച് ചികിത്സയ്‌ക്കെത്തിയത് 48000 പേരാണ്. പലര്‍ക്കും ദിവസങ്ങള്‍ നീളുന്ന പനിയും ക്ഷീണവും ചുമയുമാണ്. കൂടുതലും ശ്വാസം മുട്ടലുണ്ടാക്കുന്ന പനിയാണ് പിടിപെടുന്നത്. 
 
കൂടാതെ വിവിധ ജില്ലകളില്‍ ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസവും പനിബാധിക്കുന്നത് ആറായിരം മുതല്‍ എണ്ണായിരം പേര്‍ക്കാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article