യുഡിഎഫ് ഭരണത്തില്‍ കേരളം ഭ്രാന്താലയമായി മാറി: ആര്‍ ബാലകൃഷ്ണപിള്ള

Webdunia
ഞായര്‍, 2 ഓഗസ്റ്റ് 2015 (12:28 IST)
യുഡിഎഫ് ഭരണത്തില്‍ കേരളം ഭ്രാന്താലയമായി മാറിയെന്ന് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. ബിജെപിയേക്കാള്‍ വര്‍ഗീയത വളര്‍ത്തുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും പിള്ള പറഞ്ഞു.