വികസനത്തിന്റെ കാര്യത്തില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കുമെന്ന് കേന്ദ്ര വന്‍കിട വ്യവസായ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് പറഞ്ഞു.
പാലക്കാട് കഞ്ചിക്കോട്ടെ റെയില്‍വെ ഫാക്ടറിയുടെ സ്ഥലം സന്ദര്‍ശിക്കുമെന്നും കരമന-കളിയിക്കാവിള റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കുമെന്നും പൊന്‍ രാധാകൃഷ്ണന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.