സ്പെഷ്യല്‍ ഓപ്പറേഷന് വിഭാഗത്തില്‍ ജോലിചെയ്ത് പരിചയമുള്ള ആര്‍മി/പാരാമിലിട്ടറി വിഭാഗത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. വിജ്ഞാപനം, തെരഞ്ഞെടുപ്പ് രീതി എന്നിവ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ വെബ്സൈറ്റില്‍ (www.prd.kerala.gov.in) ലഭിക്കും. നിശ്ചിതമാതൃകയിലുള്ള ബയോഡേറ്റ
[email protected] എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31 നു മുന്‍പ് ലഭിക്കണം.