പാലാരിവട്ടത്ത് പ്രണയനൈരാശ്യം മൂലം 21കാരി ആത്മഹത്യചെയ്തു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 26 ഒക്‌ടോബര്‍ 2022 (10:15 IST)
പാലാരിവട്ടത്ത് പ്രണയനൈരാശ്യം മൂലം 21കാരി ആത്മഹത്യചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജയാണ് മരിച്ചത്. 21വയസായിരുന്നു. കൈ ഞരമ്പ് മുറിച്ച ശേഷം ഇടപ്പള്ളി കുന്നുംപുറത്തിനു സമീപത്തുള്ള മുട്ടാര്‍ പാലത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു. 
 
കഴിഞ്ഞദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍