മോഡലിംഗ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടതോടെയാണ് നടാഷ എന്ന പേര് അനുപമ സ്വീകരിച്ചത്. തിരുവല്ല സ്വദേശിയായ നടി എപ്പോഴും പറയാറുള്ളത് സിനിമ അഭിനയം പോലെ തന്നെ മോഡലിംഗും ഒരു തൊഴില്‍ ആണ് എന്നാണ്.
കൊച്ചിയിലെ അമൃത കോളേജില്‍ നിന്നാണ് അനുപമ ഡിഗ്രി പൂര്‍ത്തിയാക്കിയത്. പിന്നീട് ചെന്നൈയില്‍ ഏവിയേഷനില്‍ എംബിഎയും എടുത്തു. പഠനത്തോടൊപ്പം ജോലിയും ചെയ്യാനാണ് അനുപമയുടെ ഇഷ്ടം.