സൂര്യപ്രകാശം പോലെ ,തെലുങ്ക് സിനിമയില്‍ സജീവമാകാന്‍ അനുപമ പരമേശ്വരന്‍

കെ ആര്‍ അനൂപ്

വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (10:36 IST)
തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ് നടി അനുപമ പരമേശ്വരന്‍.റൗഡി ബോയ്‌സ്,18 പേജെസ്, കാര്‍ത്തികേയ 2, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ടോളിവുഡില്‍ താരം തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
 
നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

മലയാള സിനിമയില്‍ കുറുപ്പിലാണ് നടിയെ അവസാനം കണ്ടത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍