പ്രശസ്ത സിനിമ നടന്‍ അനുപമയ്ക്ക് വേണ്ടി പകര്‍ത്തിയ ചിത്രങ്ങള്‍, സ്‌റ്റൈലിഷ് ലുക്കില്‍ നടി

കെ ആര്‍ അനൂപ്

വ്യാഴം, 7 ജൂലൈ 2022 (10:02 IST)
മേരിയായി എത്തി സിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിക്കഴിഞ്ഞു അനുപമ പരമേശ്വരന്‍. മലയാളത്തില്‍ പുറമെ അന്യഭാഷകളിലാണ് താരത്തിന് തിരക്ക് കൂടുതല്‍.നിഖില്‍-ചന്ദു മൊണ്ടേട്ടി ടീമിന്റെ കാര്‍ത്തികേയ-2 റിലീസിനായി കാത്തിരിക്കുകയാണ് നടി അനുപമ പരമേശ്വരന്‍.2022 ജൂലൈ 22നാണ് റിലീസ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

നടിയുടെ ആദ്യ ചിത്രമായ പ്രേമം റിലീസായി ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞു.മലയാള സിനിമയില്‍ കുറച്ച് വേഷങ്ങളെ അനുപമ ചെയ്തിട്ടുള്ളു. 'ജോമോന്റെ സുവിശേഷങ്ങള്‍', 'മണിയറയിലെ അശോകന്‍' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
 
ദുല്‍ഖറിന്റെ 'കുറുപ്പി'ല്‍ അതിഥി വേഷത്തില്‍ നടി എത്തിയിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍