സ്കൂളിലെ 2148332 മുതല്‍ 2512221 വരെയുള്ള രജിസ്റ്റര്‍ നമ്പരുകളിലെ വിദ്യാര്‍ത്ഥികളുടെ ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും കെട്ടിലുണ്ടായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ അധികാരികള്‍ സ്ഥലത്തെത്തി സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റി.