കണ്ണൂരില്‍ പികെ ശ്രീമതി വിജയിച്ചു

Webdunia
വെള്ളി, 16 മെയ് 2014 (12:22 IST)
കണ്ണൂരില്‍ പികെ ശ്രീമതി വിജയിച്ചു. 6295 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പികെ ശ്രീമതി വിജയിച്ചത്.