ഡാമിനു കീഴിൽ ചപ്പാത്തിൽ അഞ്ച് സെന്റ് സ്ഥലവും വീടും എനിക്ക് നൽകാമെന്നും അവിടെ താമസിക്കാൻ ധൈര്യമുണ്ടോ എന്നുമായിരുന്നു അന്ന് ബി എസ് ബിജിമോൾ എംഎൽഎ വക വെല്ലുവിളി. ഏതായാലും ഡാമിന്റെ ഉറപ്പിൽ സംശയമില്ലാത്ത ഒരാൾ എല്ലാം ശരിയാക്കാൻ കടന്നുവന്നിരിക്കുന്ന സാഹചര്യത്തിൽ ആ വീടും സ്ഥലവും എത്രയും വേഗം മല്ലുമോദിയുടെ പേരിൽ ബിജിമോൾക്ക് രജിസ്റ്റർ ചെയ്ത് നൽകാവുന്നതാണ് എന്നും ബല്‍റാം പോസ്റ്റിലൂടെ കളിയാക്കുന്നു.