സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

ശ്രീനു എസ്
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (16:35 IST)
സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 2 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിക്കിലേക്കാണ് ഇപ്പോഴത്തെ വര്‍ധന 2018 ഒക്ടോബറിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് കൂടിയത്. 
 
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ആകെ വര്‍ധനവില്‍ പെട്രോളിന് 2.62 രൂപയും ഡീസലിന് 3.57 രൂപയുമാണ് കൂടിയത്. ഓട്ടുമിക്ക ജില്ലകളിലും പെട്രോളിനും ഡീസലിനും യഥാക്രമം 85 രൂപയും 80 രൂപയും എത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article