കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 30 മാര്‍ച്ച് 2022 (08:48 IST)
കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു. പമ്പാവാലി സ്വദേശി വിനോദിന്റെ മകള്‍ നന്ദയാണ് മുങ്ങിമരിച്ചത്. 17വയസായിരുന്നു. പത്തനംതിട്ട പമ്പാവാലി ആലപ്പാട് പാപ്പിക്കയത്തിലാണ് അപകടം സംഭവിച്ചത്. വീട്ടില്‍ വെള്ളമില്ലാത്തതിനാല്‍ കയത്തില്‍ കുളിക്കാന്‍ പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article