ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സാധാരണക്കാര്‍ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലിപ്പമെന്ന് സുരേഷ് ഗോപി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ജൂലൈ 2023 (09:58 IST)
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ സാധാരണക്കാര്‍ ഒഴുക്കുന്ന കണ്ണീരാണ് അദ്ദേഹത്തിന്റെ വലിപ്പമെന്ന് സുരേഷ് ഗോപി. മറ്റാര്‍ക്കും ഉമ്മന്‍ചാണ്ടിയെപോലെ ഒരാളായി മാറാന്‍ സാധിക്കില്ലെന്നും ബിജെപി നേതാവു കൂടിയായ സുരേഷ് ഗോപി പറഞ്ഞു. 
 
അതേസമയം കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്രയാണ് ഉമ്മന്‍ചാണ്ടിയുടേതായി സംസ്ഥാനം കാണുന്നത്. കഴിഞ്ഞ ദിവസം തുടങ്ങിയ വിലാപയാത്ര ഇതുവരെയും അവസാനിച്ചിട്ടില്ല. മഴയെ അവഗണിച്ചും രാത്രിമുഴുവന്‍ ആളുകള്‍ എംസി റോഡിന്റെ ഇരുവശത്തും കാത്തുനിന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article