വോട്ടേഴ്‌സ് പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് ഇത്തവണ വീട്ട് നഷ്ടപ്പെട്ടവർ അനവധിയാണ്. ഇക്കൂട്ടത്തിൽ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും ഉണ്ടെന്നുള്ളതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാറുള്ളത്.