ആരോഗ്യപ്രശ്‌നം മൂലം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി വോട്ട് ചെയ്യില്ല. ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഒരുമാസത്തെ വിശ്രമത്തിലാണ് എകെ ആന്റണി. ആദ്യമായിട്ടാണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരിക്കുന്നത്. നേരത്തേ കൊവിഡ് ബാധിതനായിരുന്നു. ഇതിനെ തുടര്‍ന്നുള്ള വിശ്രമത്തിലാണ് അദ്ദേഹം.