അരുവിക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ റിപ്പോർട്ടർ ചാനൽ മേധാവി എം വി നികേഷ് കുമാറിനും ലേഖകൻ രതീഷിനും നേരേ കയ്യേറ്റ ശ്രമം.
യു ഡി എഫ് പ്രവര്‍ത്തകരാണ് നികേഷ് കുമാറിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്കിറങ്ങി വരുമ്പോഴായിരുന്നു സംഭവം.