സംസ്ഥാനത്ത് അമിത വേഗതയില്‍ പോകുന്നവരെ പിടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിക്കും

സിആര്‍ രവിചന്ദ്രന്‍
ശനി, 14 ഓഗസ്റ്റ് 2021 (21:24 IST)
സംസ്ഥാനത്ത് അമിത വേഗതയില്‍ പോകുന്നവരെ പിടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിക്കും. മോട്ടോര്‍ വാഹനവകുപ്പ് ഇതിനായി എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ട്. ആദ്യം ചോറ്റിയിലും പൊന്‍കുന്നം-പാല റോഡുകളിലെ വിവിധ ഭാഗങ്ങളിലായിരിക്കും സ്ഥാപിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article