പുനലൂര്‍: കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി പുനലൂരില്‍ ഒന്‍പതംഗ സംഘം വീട്ടില്‍ ആക്രമിച്ചു കയറി ഗൃഹനാഥനെ മര്‍ദ്ദിച്ചു കൊന്നു. പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബു എന്ന 59 കാരനാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട മോഹനന്‍, സുനില്‍ എന്നിവരെ പോലീസ് അറസ്‌റ് ചെയ്തു.