കോടതിയെ മുല്ലപ്പെരിയാറിന്റെ ഗൗരവം ബോധ്യപ്പെടുത്തിയില്ല: വി‌എസ്

Webdunia
ബുധന്‍, 7 മെയ് 2014 (12:44 IST)
മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ ഗൗരവം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ കേരളം പരാജയപ്പെട്ടെന്നു പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍. 
 
മുല്ലപ്പെരിയാര്‍ കേസിലെ വിധി ചര്‍ച്ചചെയ്യാന്‍ നിയമസഭ അടിന്തരമായി വിളിച്ചുകൂട്ടണമെന്നും വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു.