സാമൂഹ്യപ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

Webdunia
വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (12:28 IST)
വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ മേരി റോയ് (89) അന്തരിച്ചു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിക്കു വഴിയൊരുക്കിയത്. പരേതനായ രാജീബ് റോയ് ആണ് മേരി റോയിയുടെ ജീവിതപങ്കാളി. പ്രശസ്ത എഴുത്തുകാരിയപം ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയ് മകളാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article