മനോജ് വധക്കേസ്: ജൂണ്‍ രണ്ടിന് സിബിഐക്കു മുമ്പില്‍ ഹാജരാകുമെന്ന് പി ജയരാജന്‍

Webdunia
ഞായര്‍, 31 മെയ് 2015 (15:19 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ ജൂണ്‍ രണ്ടിന് സിബിഐ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകുമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. വിഷയത്തില്‍ കൂടുതല്‍ പ്രതികരണം പാര്‍ട്ടി നേതൃത്വം നടത്തുമെന്നും ജയരാജന്‍ പറഞ്ഞു.