ഉപേക്ഷിച്ച എലിവിഷത്തിന്റെ ട്യൂബ് പേസ്റ്റെടുത്ത് വായില്‍ തേച്ച മൂന്നുവയസുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 15 മാര്‍ച്ച് 2022 (19:49 IST)
ഉപേക്ഷിച്ച എലിവിഷത്തിന്റെ ട്യൂബ് പേസ്റ്റെടുത്ത് വായില്‍ തേച്ച മൂന്നുവയസുകാരന്‍ മരിച്ചു. മലപ്പുറം ചെട്ടിപ്പടി കോയംകുളം സുഹൈല- അന്‍സാര്‍ ദമ്പതികളുടെ ഏകമകന്‍ റസിന്‍ ഷാ ആണ് മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ എലിവിഷത്തിന്റെ ട്യൂബ് വായിലാക്കുകയായിരുന്നു. മൂന്നുദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റസിന്‍ ഇന്നാണ് മരണപ്പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article