എം എ ബേബി സഭയിലെത്താതിരുന്നത് വേണമെങ്കില്‍ വാശിയായി കണക്കാക്കാമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും കണ്ണൂര്‍ എംപിയുമായ പി കെ ശ്രീമതി.
കണ്ണൂരില്‍ നടന്ന മുഖമുഖം പരിപാടിയിലാണ് പി കെ ശ്രീമതി വിഷയത്തോട് ഇങ്ങനെ പ്രതികരിച്ചത്.
നമ്മുടെ പാര്‍ട്ടിയില്‍ ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായമുണ്ട്. പക്ഷേ എന്റെ അഭിപ്രായം മാത്രമേ ഞാന്‍ ചെയ്യൂ എന്ന് വാശിപിടിക്കരുത് അത് പാര്‍ട്ടി രീതിയല്ലെന്നും പരിപാടിയില്‍ അഭിപ്രായപ്പെട്ടു.