ന്യൂനമര്‍ദം ശക്തി പ്രാപിക്കും; കേരളത്തില്‍ മഴ തുടരും

Webdunia
തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (13:24 IST)
ചക്രവാതചുഴി അറബിക്കടലില്‍ പ്രവേശിച്ചു. വടക്കന്‍ കേരള തീരത്തിനു സമീപമാണ് ചക്രവാതചുഴി ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. ഇതിന്റെ ഫലമായി മധ്യ വടക്കന്‍ കേരളത്തില്‍ നാളെ വരെ മഴ തുടരും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article