മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യയുടെ നിയമനം അന്വേഷിക്കാന്‍ ഉത്തരവ്

Webdunia
വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (14:37 IST)
മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യയുടെ നിയമനം സംബന്ധിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം ലോകായുക്തയുടെ ഉത്തരവ്. മന്ത്രി അനൂപ് ജേക്കബ്, ഭാര്യ അനിലാമേരി വര്‍ഗീസ്, മന്ത്രി കെ സി ജോസഫ് തുടങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം.
 
നിയമനത്തെക്കുറിച്ച് അക്ബര്‍ ഐപിഎസാണ് അന്വേഷിക്കുക. യോഗ്യതയില്ലാതെ അനൂപ് ജേക്കബിന്റെ ഭാര്യയെ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ച നടപടിയിലാണ് അന്വേഷണം. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.