ലോകസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും പോളിങ് 25ശതമാനം കഴിഞ്ഞു. ഇത്തവണ കനത്ത പോളിങ്ങാണ്. പലയിടത്തും വലിയ ക്യൂവാണ്. ആദ്യ നാലുമണിക്കൂറില്‍ തന്നെ പത്തുശതമാനം പോളിങ് കഴിഞ്ഞു. തിരുവനന്തപുരം-25.66%,ആറ്റിങ്ങല്‍-27.81%, കൊല്ലം-25.94%, പത്തനംതിട്ട-26.67%, മാവേലിക്കര-26.76%, ആലപ്പുഴ-27.64%, കോട്ടയം-26.41%, ഇടുക്കി-26.12%, എറണാകുളം-25.92%, ചാലക്കുടി-27.34%, തൃശൂര്‍-26.41%