കൊച്ചി കോര്‍പ്പറേഷനിലെ ആദ്യ ഫലസൂചനകള്‍ യുഡിഎഫിനൊപ്പം

Webdunia
ശനി, 7 നവം‌ബര്‍ 2015 (08:04 IST)
കൊച്ചി കോര്‍പ്പറേഷനിലെ ആദ്യ ഫലസൂചനകള്‍ യുഡിഎഫിനൊപ്പം. 74 വാര്‍ഡുകള്‍ ആണ് കൊച്ചി കോര്‍പ്പറേഷനില്‍ ഉള്ളത്. ഇവിടെ പശ്ചിമ കൊച്ചിയില്‍ ഒമ്പതു വാര്‍ഡുകള്‍ എണ്ണിയപ്പോള്‍ ഏഴു വാര്‍ഡുകളില്‍ യു ഡി എഫ് മുന്നിട്ടു നില്‍ക്കുകയാണ് എന്നാണ് വിവരം.