കോഴിക്കോട് പുതിയപള്ളിയില്‍ തീ പിടുത്തം

Webdunia
ഞായര്‍, 21 ജൂണ്‍ 2015 (11:02 IST)
കോഴിക്കോട് പുതിയപള്ളിയില്‍ തീ പിടുത്തം. കോയറോഡിലെ പള്ളിയിലാണ് തീപിടുത്തമുണ്ടായത്.
 
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു തീ പിടുത്തമുണ്ടായത്. പള്ളിക്കുള്ളിലെ മേശയും കസേരയും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കത്തി നശിച്ചു.
 
അപകടത്തിന്റെ കാരണം വ്യക്തമല്ല.