കൊയിലാണ്ടിയില്‍ വീട്ടിലെ മരത്തില്‍ വിജിലന്‍സ് ഓഫീസിലെ ജീവനക്കാരനും ഭാര്യയും തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 2 ജൂണ്‍ 2023 (14:43 IST)
കൊയിലാണ്ടിയില്‍ വീട്ടിലെ മരത്തില്‍ വിജിലന്‍സ് ഓഫീസിലെ ജീവനക്കാരനും ഭാര്യയും തൂങ്ങിമരിച്ച നിലയില്‍. ചേമഞ്ചേരി വെള്ളിപ്പുറത്ത് അശോക് കുമാറും ഭാര്യ അനുരാജുമാണ് മരിച്ചത്. വീട്ടുപറമ്പിലെ മരത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ് അശോക് കുമാര്‍. ഇദ്ദേഹത്തിന് 42 വയസ്സ് ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article