കടലില്‍ വല വീശി മീന്‍ പിടിക്കുന്നതിനിടെ യുവാവ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 23 ജൂലൈ 2022 (20:34 IST)
കടലില്‍ വല വീശി മീന്‍ പിടിക്കുന്നതിനിടെ യുവാവ് മരിച്ചു. കടലുണ്ടി സ്വദേശി കാടശേരി സനീഷ് ആണ് മരിച്ചത്. 23 വയസായിരുന്നു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കടലുണ്ടിക്കടവ് പാലത്തിന് സമീപം കടലില്‍ വല വീശുന്നതിനിടെയാണ് ഓഴുക്കില്‍ പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article