✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കൃഷിയിടത്തിലെ വൈദ്യുതിവേലിയില്‍ തട്ടി യുവാവ് മരണപ്പെട്ട സംഭവം: പ്രതികളായ സ്ഥലമുടമയും കെഎസ്ഇബിയും ചേര്‍ന്ന് 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി
സിആര്‍ രവിചന്ദ്രന്‍
ശനി, 7 മെയ് 2022 (13:43 IST)
കൃഷിയിടത്തിലെ വൈദ്യുതിവേലിയില്‍ തട്ടി യുവാവ് മരണപ്പെട്ട സംഭവത്തില്‍ പ്രതികളായ സ്ഥലമുടമയും കെഎസ്ഇബിയും ചേര്‍ന്ന് 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി. കേസിലെ പ്രതികളായ കട്ടിപ്പാറ ചമല്‍ സ്വദേശികളായ ബൈജുതോമസ്, കെജെ ജോസ്, വിവി ജോസഫ്, കെഎസ്ഇബി, എന്നിവര്‍ ചേര്‍ന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ആറുശതമാനം പലിശയും ചിലവും നല്‍കണമെന്നും വിധിയില്‍ പറയുന്നു. താമരശേരി കട്ടിപ്പാറ സ്വദേശി ശ്രീനേഷാണ് മരണപ്പെട്ടിരുന്നത്. 28 വയസായിരുന്നു. കൃഷിയിടത്തില്‍ കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കാനായിരുന്നു വൈദ്യുതി വേലി നിര്‍മിച്ചിരുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വില്‍പ്പനക്കാരെ റെയില്‍വേ പൊലീസ് ഓടിച്ചിട്ട് പിടികൂടി
മീന്‍ കറിക്കൊപ്പം തൈര് കഴിച്ചാല്‍ വയറിന് ദോഷം ചെയ്യുമോ? സത്യാവസ്ഥ ഇതാണ്
സംസ്ഥാനത്ത് വില കുറഞ്ഞ മദ്യം കിട്ടാനില്ല; ഡൂപ്ലിക്കേറ്റ് മദ്യം സജീവമാകാന്‍ സാധ്യത, വേണം ജാഗ്രത
സംസ്ഥാനത്ത് അഞ്ചുദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത് 1132 പരിശോധനകള്‍; 110 കടകള്‍ പൂട്ടിച്ചു
ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; രണ്ടുജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യത
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്
സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്
പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍
ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Next Article
വരുന്നത് 'അസാനി' ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ കനക്കും, ജാഗ്രത