കോഴിക്കോട് കോളറ സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 ഡിസം‌ബര്‍ 2021 (19:40 IST)
കോളിക്കോട് ജില്ലയില്‍ യുവാവിന് കോളറ സ്ഥിരീകരിച്ചു. 37 വയസ്സായ യുവാവിനാണ് കോളറ സ്ഥിരീകരിച്ചത്. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കോളറ സ്ഥിരീകരിച്ച പ്രദേശത്ത് യവാവിന്റെ സമാനമായതും കോളറയ്ക്കു സമാനമായതുമായ രോഗലക്ഷണമുള്ളവരില്‍ പരിശോധന നടത്തുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article