കുറ്റപത്രം വൈകിപ്പിച്ചു മാണിയെ രക്ഷിക്കാന്‍ ശ്രമം: കോടിയേരി

Webdunia
ബുധന്‍, 27 മെയ് 2015 (15:19 IST)
കുറ്റപത്രം വൈകിപ്പിച്ചു കെ.എം.മാണിയെ രക്ഷിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.

ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുകയാണ് കോടിയേരി പറഞ്ഞു. കോഴ വാങ്ങിയതിലല്ല അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നതിലാണു സര്‍ക്കാരിന് വേവലാതിയെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.