കെകെ ശൈലജ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി പുരസ്‌കാര പട്ടികയില്‍

ശ്രീനു എസ്

ശനി, 19 ജൂണ്‍ 2021 (14:04 IST)
കെകെ ശൈലജ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി പുരസ്‌കാര പട്ടികയില്‍. വിയന്നയില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമാണ് സിഇയു ഓപ്പണ്‍ സൊസൈറ്റി പ്രൈസ്. 
 
പൊതുജനാരോഗ്യ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം നല്‍കുന്നത്. നിലവില്‍ പാര്‍ട്ടി വിപ്പായാണ് ശൈലജ തുടരുന്നത്. ആരോഗ്യമന്ത്രി സ്ഥാനത്തുനിന്ന് ശൈലജയെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍