സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു; ഈമാസത്തെ താഴ്ന്ന നിരക്ക്

ശ്രീനു എസ്

ശനി, 19 ജൂണ്‍ 2021 (12:05 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഈമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4400 രൂപയായി. ഇന്നലെ ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. രണ്ടാഴ്ചക്കിടെ സ്വര്‍ണത്തിന് 1700രൂപയാണ് കുറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍