കേരളത്തില്‍ രാഷ്ട്രീയക്കൊലപാതകങ്ങൾ വർധിച്ചിരിക്കുകയാണ്. നിലവിലെ സംഭവങ്ങളിൽ തനിക്ക് ഉത്കണ്ഠയുണ്ടെന്നും അതിൽ രാഷ്ട്രീയ പ്രവർത്തനം ഇനിമുതൽ ഇല്ലെന്ന് തുറന്ന് പറഞ്ഞുകൊണ്ടുള്ള ഡിവൈഎഫ്‌ഐ നേതാവിന്റെ സര്‍ഗാത്മക കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഞാനെന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും ഈ കെട്ട കാലത്ത് കണ്ടവന്റെ വാള്‍തലപ്പില്‍ ഒടുങ്ങാന്‍ വയ്യെന്നും പറഞ്ഞാരംഭിക്കുന്ന കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
സ്നേഹിതരെ,
ഞാനെന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണ്.
ഈ കെട്ട കാലത്ത് കണ്ടവന്റെ വാൾതലപ്പിൽ ഒടുങ്ങാൻ വയ്യ.
ഞാൻ മരിച്ചാൽ പാവം എന്റെ അമ്മ അച്ഛൻ ,ഏട്ടൻ , ഭാര്യ അവർക്ക്