ചര്‍ച്ച പരാജയം: പിജി ഡോക്ടര്‍മാര്‍ സംസ്ഥാനത്ത് ഇന്ന് 12 മണിക്കൂര്‍ പണിമുടക്ക് സമരം നടത്തുന്നു

ശ്രീനു എസ്
തിങ്കള്‍, 2 ഓഗസ്റ്റ് 2021 (08:40 IST)
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി പിജി ഡോക്ടര്‍മാര്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് 12 മണിക്കൂര്‍ പണിമുടക്ക് സമരം നടത്തുന്നു. പ്രധാന മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ചികിത്സ വികേന്ദ്രീകരിക്കാത്തതിനാല്‍ പഠനം തടസപ്പെടുന്നതാണ് പ്രധാന പ്രശ്‌നം. കൂടാതെ സ്റ്റൈപ്പന്‍സ് വര്‍ധിപ്പിക്കാത്തതും സമരത്തില്‍ ഉന്നയിക്കുന്നു. 
 
അത്യാഹിതവിഭാഗങ്ങളെയും കൊവിഡ് ഡ്യൂട്ടിയേയും ഒഴിവാക്കിയാണ് സമരം. 

അനുബന്ധ വാര്‍ത്തകള്‍

Next Article