Kerala Lottery STHREE-SAKTHI Resut: 75 ലക്ഷം രൂപയുടെ ഭാഗ്യശാലി നിങ്ങളാണോ? സ്ത്രീശക്തി ലോട്ടറി റിസല്‍ട്ട്

Webdunia
ചൊവ്വ, 20 ഏപ്രില്‍ 2021 (17:07 IST)
Kerala Lottery Result, April 20: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി SS 257 ലോട്ടറി നറുക്കെടുപ്പ് പൂര്‍ത്തിയായി. SA 665851 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. ചിറ്റൂരില്‍ വിറ്റ ടിക്കറ്റാണിത്. തൃശൂരില്‍ വിറ്റ SL 302031 എന്ന ടിക്കറ്റിനണ് രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ. 

SB 665851, SC 665851, SD 665851, SE 665851, SF 665851, SG 665851, SH 665851, SJ 665851, SK 665851, SL 665851, SM 665851 എന്നീ നമ്പറുകള്‍ക്കാണ് പ്രോത്സാഹന സമ്മാനമായ 8,000 രൂപ ലഭിക്കുക. 

മൂന്നാം സമ്മാനമായ 5,000 രൂപയ്ക്ക് അര്‍ഹമായ ടിക്കറ്റുകള്‍ അവസാനം ഈ നമ്പര്‍ വരുന്നവയാണ്‌ 0584, 1492, 2939, 4235, 4365, 4404, 4488, 4851, 5053, 5145, 5166, 5896, 7613, 7620, 8234, 8619, 9093, 9693

കേരള ലോട്ടറി
 
തിങ്കള്‍ - വിന്‍വിന്‍ 
ചൊവ്വ - സ്ത്രീശക്തി 
ബുധന്‍ - അക്ഷയ
വ്യാഴം - കാരുണ്യ പ്ലസ്  
വെള്ളി - നിര്‍മല്‍ 
ശനി - കാരുണ്യ 

എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറിയുടെ നറുക്കെടുപ്പ് ഉണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article