തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തുടങ്ങി. സംസ്ഥാനത്തെ ഒന്‍പതു ജില്ലകളില്‍ 15തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണിക്ക് വേട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം ആറുമണിക്ക് വേട്ടെടുപ്പ് അവസാനിക്കും. വരുന്ന വ്യാഴാഴ്ച രാവിലെ 10മണിക്കാണ് വേട്ടെണ്ണല്‍ നടക്കുന്നത്.