സീറ്റുകളില്‍ വെച്ചുമാറ്റത്തിനു സാധ്യതയില്ല. കഴിഞ്ഞ തവണ 16 സീറ്റുകളില്‍ സിപിഎം മത്സരിച്ചിരുന്നു. ഇത്തവണ 15 സീറ്റിലാകും സിപിഎം മത്സരിക്കുക. ഒരു സീറ്റ് കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിനു നല്‍കും. കോട്ടയത്താണ് കേരള കോണ്‍ഗ്രസ് മത്സരിക്കുക. നാല് സീറ്റുകള്‍ സിപിഐയ്ക്ക്.